തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍ തുടരും

single-img
31 December 2013

ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശനത്തിനു ശേഷവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും. ആഭ്യന്തരവകുപ്പിനു പകരം മറ്റൊരു വകുപ്പ് നല്‍കാന്‍ സാധ്യത. വകുപ്പ് സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീരുമാനമെടുക്കും.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യും. ഇന്നലെ കേന്ദ്രപ്രതിരോധമന്ത്രി.രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുന്നതോടെ ആണ് തിരുവഞ്ചൂരിന്റെ വകുപ്പ് മാറ്റുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പായിരിക്കും തിരുവഞ്ചൂരിനു നൽകുക