സിദ്ദിഖ് ഇരട്ട വില്ലന്‍ വേഷവുമായി എത്തുന്നു

single-img
31 December 2013

കൊച്ചി: പ്രമുഖ താരം സിദ്ദിഖ് ആദ്യമായി ഇരട്ട വില്ലന്‍ വേഷവുമായി എത്തുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ രഞ്ജിത്, മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ പുറത്തിറങ്ങുന്ന ‘ ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തില്‍ സിദ്ദീഖ് ഇരട്ട വില്ലന്‍ വേഷംകൈകാര്യം ചെയ്യുന്നു. പുതിയ ചിത്രത്തില്‍ സഹോദരന്‍മാരുടെ വേഷത്തിലെത്തുന്ന കഥാപാത്രങ്ങള്‍ തമ്മില്‍ കോംബിനേഷന്‍ സീനുകള്‍ ഉണ്ടാകും.