ഇന്ത്യക്കെതിരെയുള്ള പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി

single-img
31 December 2013

IND-Vs-SAദക്ഷിണാഫ്രിക്ക:ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക നേടി.ഒന്നാം ടെസ്റ്റില്‍ കളി സമനിലയില്‍ അവസാനിച്ചെങ്കിലും, തുടര്‍ന്നു വന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ ഇന്ത്യ മുട്ടുമടക്കുകയായിരുന്നു.രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ പൊരുതിനിന്ന ഇന്ത്യ,തുടര്‍ന്നു രണ്ടാമിന്നിങ്സില്‍ ആതിഥേയര്‍ക്കുമുന്നില്‍ ദയനീയമായി പരാജയപ്പെട്ടു.ദക്ഷിണാഫ്രിക്കന്‍ ടീം അംഗം കാലിസിന്റെ ടെസ്റ്റ് പരമ്പരയില്‍ നിന്നുള്ള വിടവാങ്ങള്‍ ചടങ്ങു കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.സ്കോര്‍:ഇന്ത്യ 334-223, ദക്ഷിണാഫ്രിക്ക 500-59.