മൈക്കിള്‍ ഷുമക്കറിന്റെ നിലയില്‍ മാറ്റമില്ല

single-img
31 December 2013
ജെര്‍മന്‍:ഫോര്‍മുല ഒണ്‍ ചാമ്പ്യയന്‍  മൈക്കിള്‍ ഷുമക്കറിന്റെ നിലയില്‍ മാറ്റമില്ല.48 മണിക്കുറിനു ശേഷമെ എന്തെങ്കിലും പറയാല്‍ കഴിയുയെന്നു ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫോര്‍മുല ഒണ്‍ ഇതിഹാസം ഷുമക്കറിനു മത്സരത്തിനിടെ സംഭവിച്ച അപകടത്തില്‍  തലക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതിനെ തുടര്‍ന്നു അദ്ദേഹത്തെ ഗ്രെണോബില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുയായിരുന്നു.അപകടത്തെ തുടര്‍ന്നു അദ്ദേഹം കോമയിലേക്കുപോയി,ഇതില്‍ തലക്കേറ്റ പരുക്കു ഗുരുതരമായിരുന്നു.ശസ്ത്രക്ക്രിയക്കു ശേഷവും തലച്ചോറിലെ രക്തസ്രാവം തുടരുന്നതായി റിപ്പോര്‍ട്ട്.ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കാന്‍  സാദ്ധ്യതയുള്ളതായി വിലയിരുത്തുന്നു