മൂന്നാംവട്ടം പ്രധാനമന്ത്രിയാവാനില്ലെന്ന് മന്‍മോഹന്‍ സിംഗ്

single-img
27 December 2013

India's PM Singh speaks during India Economic Summit in New Delhiമൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗ്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി സൂചന. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.