ബസുകള്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

single-img
26 December 2013

thiruwallaതിരുവല്ലയില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന 9 സ്വകാര്യ ബസുകള്‍ തല്ലിത്തകര്‍ത്തു. സാമൂഹ്യ വിരുദ്ധരാണ് ബസ് തല്ലിതകര്‍ത്തതിന്റെ പിന്നിലെന്നാണ് പോലീസ് നിഗമനം. ക്രിസ്തുമസ് ആഘോഷത്തിനെത്തിയ മദ്യപസംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബസുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.