ലോക്‌സഭ സീറ്റ് ചര്‍ച്ച: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചൊവ്വാഴ്ച ഡല്‍ഹിയില്‍

single-img
24 December 2013

ramesh-c&Oommen-Cകേരളത്തിലെ ലോക്‌സഭ സീറ്റ് ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചൊവ്വാഴ്ച ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ഥി നിര്‍ണ്ണയം വേഗത്തിലാക്കണമെന്ന് ഇരുവരോടും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും.