രഞ്ജി ട്രോഫി; കേരളത്തിനു ലീഡ്

single-img
24 December 2013

Cricketഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 273നെതിരേ ആതിഥേയര്‍ക്കു ആദ്യ ഇന്നിംഗ്‌സില്‍ 242 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കേരളം ഒരോവര്‍ ബാറ്റുചെയ്‌തെങ്കിലും റണ്ണൊന്നും എടുത്തിട്ടില്ല.