ധൂം 3 യുടെ റിക്കോര്‍ഡ് വിജത്തില്‍ അഭിഷേകിനെ ബിഗ്ബി അഭിനന്ദിച്ചു

single-img
24 December 2013

images (28)മുംബെ:ബോളിവുഡ് ഇതിഹാസം ബിഗ്ബി ധൂം3യുടെ റിക്കോര്‍ഡ് വിജയത്തില്‍ മകനെ അഭിന്ദിച്ച് ടിറ്ററിലെഴുതി.മൂന്നാഴ്ചകൊണ്ട് ധൂം3 നേടിയത് 107 കോടി രൂപയാണ്,ഇത് മറ്റൊരു സിനിമക്കും ഇന്നേവരെ അവകാശപ്പെടാനില്ലാത്ത നേട്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കൂടാതെ ധൂം 3യിലെ മറ്റു അണിയറ പ്രവര്‍ത്തകരെ   അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.