പൊതുമേഖല ബാങ്കുകള്‍ വീണ്ടും പണിമുടക്കിലേക്ക്

single-img
24 December 2013

ഹൈദരാബാദ്:പൊതുമേഖല ബാങ്കുകള്‍ ജനുവരി 20 മുതല്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക് കടക്കുന്നു.ജീവനക്കാരുടെ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്കെന്ന് യുണൈറ്റഡ് ഫോറം യൂണിയന്‍ വ്യക്തമാക്കി.കഴിഞ്ഞ 18 നു സംഘടിപ്പിച്ച സമരത്തിലെ ആവേശം ഉള്‍ക്കൊണ്ടാണ് പുതിയ സമര പരിപടിയിലേക്ക് കടക്കുന്നത്.ഇതില്‍ എല്ലാ മേഖലയില്‍ പൊടുന്ന ബാങ്കുകളും പങ്കെടുക്കുന്നതാണ്.