ബിജെപിയുടെ ഭൂരിപക്ഷം ആര്‍ക്കും തടയാനാവില്ലെന്നു രാജ്‌നാഥ് സിംഗ്

single-img
23 December 2013

rajnath_singh_26അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുന്നത് ആര്‍ക്കും തടയാനാവില്ലെന്നു ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. ജനവികാരം കോണ്‍ഗ്രസിനെതിരാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നു മുംബൈയില്‍ നടത്തിയ മഹാഗര്‍ജന റാലിക്കിടെ രാജ്‌നാഥ് സിംഗ് പറഞ്ഞു.