പോലീസുകാര്‍ക്കെന്ത് ഹെല്‍മെറ്റ്..ഋഷിരാജ് സിംഗ് കാണുന്നുണ്ടോ ഇത്

single-img
23 December 2013

സാധാരണക്കാരന്‍ കഷ്ടകാലത്ത് ഹെല്‍മെറ്റില്ലാതെ പുറത്തിറങ്ങിയാല്‍ പതിയിരുന്നു ചാടി വീഴുന്ന പോലീസുകാരന്റെ നഗ്നമായ നിയമലംഘനം.സിനിമാക്കാരെ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിപ്പിക്കാനിറങ്ങുന്ന ഋഷിരാജ് സിംഗ് ഇത് കാണുന്നുണ്ടോ?തിങ്കളാഴ്ച വൈകിട്ടാണു പോലീസ്കാരന്റെ ഹെല്‍മെറ്റ് ഇല്ലാതെയുള്ള സഞ്ചാരം.ചാക്ക ബൈപാസിലൂടെയാണു പോലിസുകാരന്‍ നഗ്നമായ നിയമലംഘനം നടത്തിയത്.KL-22-F-2810 നമ്പരിലുള്ള ടിവിഎസ് വീഗോയിലാണു പോലീസുകാരന്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തത്