കല്ല്യാന്‍ സില്‍ക്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

single-img
21 December 2013

തിരുവനന്തപുരം:കല്ല്യാന്‍ സില്‍ക്സിന്റെ 17 ‍ാമത്തെ ഷോറൂം പാളയത്ത് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മുഖ്യാധികളായി എത്തിയത് കല്ല്യാന്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംമ്പാസിഡര്‍ കൂടിയായ പൃഥിരാജും,ധനൂഷുമായിരുന്നു.താരങ്ങളെ നേരില്‍ കാണുന്നതിനായി വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുക്കൂടിയിരുന്നു.