സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി- പവന് 21,920 രൂപ

single-img
21 December 2013

കൊച്ചി:രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവ് ആഭിന്തര വിപണിയിലും പ്രതിഫലിച്ചു.സ്വര്‍ണ്ണ വില പവന് 21,920 രൂപയും പവന് 80 രൂപാ വര്‍ദ്ധിച്ച് 2740ല്‍ എത്തിച്ചേര്‍ന്നു.കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്വര്‍ണ്ണത്തിന്റെ വിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയനിരക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്