ഫഹദ് ഫാസിലിന്റെ അനുജന്‍ വാച്ചു ഫാസില്‍ വെള്ളിത്തിരയിലേക്ക്

single-img
21 December 2013

കൊച്ചി:ഫാസില്‍ കുടംബത്തില്‍ നിന്നും മറ്റൊരു താരം കൂടി മലയാള ചലച്ചിത്ര ലോകത്തേക്കെത്തുന്നു.രാജീവ് രവിയുടെ സംവിധാനത്തില്‍ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വാച്ചു ഫാസില്‍ അരങ്ങേറ്റം കറിക്കുന്നത്.വാച്ചു ഫാസിലിന്റെ ജേഷ്ടന്‍ ഫഹദ് ഫാസില്‍ ഇതിനോടകം മലയാള സിനിമയിലെ വിലപിടിച്ച താരമായിക്കഴിഞ്ഞു.ഒരു ചലച്ചിത്ര കുടുംബത്തില്‍ നിന്നും എത്തുന്ന വാച്ചു ഫാസിലിന് കൈമുതലായുള്ളത് ഫാസില്‍ പകര്‍ന്ന് നല്‍കിയ അറിവ് മാത്രമല്ല മറിച്ച് എണ്ണം തെറ്റാതെ അഭിനയ കളരിയില്‍ നിന്നും പകര്‍ത്തിയെടുത്ത മുന്‍ പരിചവും കൈമുതലായുണ്ട്.