20-താം മത് ശ്രീനാരായണ കണ്‍വെന്‍ഷന് അയിരൂര്‍

single-img
20 December 2013

2013 ഡിസംബര്‍ 22 മുതല്‍ 25 വരെ എസ്.എന്‍.ഡി.പി യോഗം കുറിയന്നൂര്‍ ശാഖാ ഓഡിറ്റ് ഓറിയത്തില്‍ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളില്‍ അദ്ധ്യാത്മിക- സാമുദായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്‍.

വിദ്യാര്‍ത്ഥികള്‍ക്കായി ഗുരുദേവ,ആശാന്‍,മുലൂര്‍ ക്രിതികളുടെ ആലാപനം , ഉപന്യാസം,പ്രസംഗം, ക്വിസ്, എന്നീ മത്സരങ്ങളും, ശ്രീനാരായണധര്‍മ്മ പ്രബോധനവും ,ധ്യാനവും, ഉണ്ടായിരിക്കുന്നതാണെന്ന് അയിരൂര്‍ ശ്രീനാരയണമിഷന്‍ അറിയിച്ചു.