കേരള കോണ്‍ഗ്രസ് -തോമസ് വിഭാഗത്തിനു പിണറായിയുടെ മുന്നറിയിപ്പ്

single-img
20 December 2013

pinarayi vijayanകേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ഒറ്റക്കെട്ടായി മുന്നണിയില്‍ തുടരണമെന്നും അല്ലെങ്കില്‍ മുന്നണി വിടേണ്ടിവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നറിയിപ്പ്. ഇന്നലെ എല്‍ഡിഎഫ് യോഗത്തിനുശേഷം എകെജി സെന്ററില്‍ നേതാക്കളെ പ്രത്യേകം വിളിച്ചുചേര്‍ത്താണ് പിണറായി മുന്നണിയുടെ നിലപാട് അറിയിച്ചത്.