ആം ആദ്മിയുടെ വിജയം എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പെന്ന് വി.എം.സുധീരന്‍

single-img
19 December 2013

vbk-sudheeran_809394fഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറി വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും അതേ സമയം മുഖ്യധാര പാര്‍ട്ടികള്‍ക്കു അതൊരു മുന്നറിയിപ്പും താക്കീതുമാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. വൈക്കത്ത് പടിഞ്ഞാറെ നടയില്‍ വേമ്പനാട്ട് കായലോരത്ത് ഗാന്ധി സ്മൃതി ഭവന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.