റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

single-img
19 December 2013

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബാങ്കു നിരക്കുകള്‍ മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത.ഇതില്‍ കരുതല്‍ ധന അനുപാതം നാലു ശതമാനമായി നിലനിര്‍ത്തി.പുതിയ വായ്പ നയം വ്യവസായ മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഇടയുണ്ട്.നിലവില്‍ ഉല്‍പാദനം വര്‍ദ്ധിക്കാത്തതാണ് നാണയപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു.