മതേതര സഖ്യത്തിനു പിന്തുണ നല്‍കും: ലാലു പ്രസാദ്

single-img
19 December 2013

laluprasadവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര സഖ്യത്തിനു പിന്തുണ നല്‍കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു. റാഞ്ചി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഫോണില്‍ വിളിച്ചു ക്ഷേമാന്വേഷണം നടത്തിയാതും അദ്ദേഹം വ്യക്തമാക്കി. ആര്‍ജെഡി, എല്‍ജെപി, കോണ്‍ഗ്രസ് സഖ്യം ബിഹാറില്‍ പ്രതീക്ഷിക്കാമെന്നും ലാലു പറഞ്ഞു.