സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

single-img
19 December 2013

busവെള്ളിയാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം മാറ്റിയതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ നേതാക്കള്‍ അറിയിച്ചു. നിരക്ക് വര്‍ധനയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 13ന് സൂചന പണിമുടക്ക് നടത്തിയിരുന്നു.