പി. സി.ജോർജ്ജിനെ അനുകൂലിച്ച് കെ.എം മാണി

single-img
18 December 2013

KM Mani - 3കോട്ടയം : കേരളത്തില്‍ ബിജെപി സംഘടിപ്പിച്ച കൂട്ടിയോട്ടം പരിപാടിയില്‍ പങ്കെടുത്ത ചീഫ് വിപ്പ് പി. സി.ജോര്‍ജിനെ അനുകൂലിച്ച് കെ.എം മാണി രംഗത്ത്. പി.സി.ജോര്‍ജിന്റെ നിലപാട് ധാര്‍മികമായും ,രാഷ്‌ട്രീയമായും നോക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ലെന്ന് ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ ബി ജെ പി രാജ്യത്തെമ്പാടും കൂട്ടയോട്ടം സംഘടിപ്പിച്ചത്.