കൊട്ടാരക്കരയില്‍ അധ്യപകന്‍ റോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

single-img
17 December 2013

Kottarakkaraകൊട്ടാരക്കരയില്‍ അധ്യാപകന്‍ റോഡരുകില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കൊട്ടാരക്കര വെളിയം അമ്പലംകുന്ന് റോഡിലാണ് സംഭവം. ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ.കെ.കോശിയാണ് മരിച്ചത്. പോലീസ് സംഭവത്തെതുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.