ക്ലിഫ് ഹൗസ് ഉപരോധത്തിൽ പ്രതിഷേധിച്ച സന്ധ്യയുടെ വീടിനു നേരെ ആക്രമണം

single-img
14 December 2013

138700323314sandhyaതിരുവനന്തപുരം:എൽ.ഡി.എഫ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തിൽ പ്രതിഷേധിച്ച സന്ധ്യയുടെ വീടിനു നേരെ ആക്രമണം.വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കൃഷികൾ വെട്ടി നശിപ്പിച്ചു.വൈകിട്ട് അഞ്ച് മണിയോടെയാണു സംഭവം.തിരുവനന്തപുരം വഴയില കലാഗ്രാമത്തിലുള്ള കുടുംബ വീട്ടിലെ കൃഷികളാണു അക്രമികൾ വെട്ടിനിരത്തിയത്.അതേസമയം അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു