ചക്കുളത്തു കാവില്‍ പൊങ്കാലക്ക് ഇനി 3നാള്‍

single-img
12 December 2013

എടത്വ:പ്രസിദ്ധമായ ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവം ഈ മാസം15ന് നടക്കം.ഇനി മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ, മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇതിനോടകം ഭക്തര്‍ പൊങ്കാലക്കായി പ്രധാന വഴികളിലെല്ലാം ഇടം പിടിച്ച് തുടങ്ങിയത്രേ.ഇത്തവണ കഴിഞ്ഞ പൊങ്കാലയെ അപേക്ഷിച്ച് ഭക്തര്‍ കൂടാനാണ് സാദ്ധ്യത.