ശ്രീ ദുര്‍ഗാദേവി ക്ഷേത്രം മൈലപ്ര- തിരുവുത്സവം(ത്രക്കാര്‍ത്തിക മഹോത്സവം)

single-img
11 December 2013

ഡിസംബര്‍ 13 മുതല്‍ 15 വരെ ക്ഷേത്രാങ്കണത്തില്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 13-ന്‍ 7 മണിക്ക് ചേര്‍ത്തല ശ്രീ തിലക്&പാര്‍ട്ടി അവതരിപ്പിക്കുന്ന ദേവിസ്തോത്ര സംഗീതിക, വൈകിട്ട് 9ന്‍ സുരാജ് വെഞ്ഞാറനമൂട് നയിക്കുന്ന വൈശാഖ് വിഷന്റ് “നീല കടമ്പ് “ഡിസംബര്‍ 14-ന്‍ രാത്രി 9ന്‍ ആറ്റിങ്ങല്‍ ശ്രീധന്യയുടെ നാടകം “സത്യം ഒരു നുണയല്ല” .ഡിസംബര്‍ 15 ഞായര്‍ വൈകിട്ട് 9-ന്‍ ഗാനമേള അവതരിപ്പിക്കുന്നത് ആലപ്പുഴ റെയ്ബാന്‍