സിംഗപ്പൂരില്‍ 24 ഇന്ത്യക്കാരെ റിമാന്‍ഡ് ചെയ്തു

single-img
11 December 2013

Singapore_Map_Places_with_labelsബസ്മുട്ടി തമിഴ്‌നാട് സ്വദേശി സിംഗപ്പൂരില്‍ മരിച്ചതിനെത്തുടര്‍ന്ന് അക്രമം നടത്തിയതിന് തിങ്കളാഴ്ച അറസ്റ്റു ചെയ്ത 24 ഇന്ത്യക്കാരെ കോടതി ചൊവ്വാഴ്ച ഒരാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തു. ഏഴു വര്‍ഷത്തെ തടവും അടിശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് എതിരേ ചുമത്തിയിട്ടുള്ളത്. കേസ് ഇനി 17നു പരിഗണിക്കും. ഇന്നലെ മറ്റ് എട്ട് ഇന്ത്യക്കാര്‍കൂടി അറസ്റ്റിലായി.സ്വകാര്യബസിടിച്ച് ഞായറാഴ്ച രാത്രി ശക്തിവേല്‍ കുമാരവേലു എന്ന തമിഴ്‌നാട് സ്വദേശി മരിച്ചതിനെത്തുടര്‍ന്നു സംഘം ചേര്‍ന്ന് ചിലര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.