റഹീല്‍ ഷെറീഫ് നിയന്ത്രണരേഖ സന്ദര്‍ശിച്ചു

single-img
11 December 2013

പാകിസ്ഥാന്‍:പുതിയ കരസേന മേധാവി റഹീല്‍ ഷെറിഫ് നിയന്ത്രണരേഖ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്.പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനിക താവളങ്ങള്‍ നേരില്‍ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് സൂചന.