ഫേയ്‌സ്ബുക്ക് വിവാദത്തില്‍ ഉന്നതതല അന്വേഷണം വേണം: പിണറായി

single-img
11 December 2013

Pinarayi vijayan-7ഫേയ്‌സ്ബുക്ക് വിവാദത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിവാദത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പങ്കുണ്‌ടോയെന്നും ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഫോണ്‍ ലഭിച്ചതെങ്ങനെയെന്നും അന്വേഷിക്കണം. അതേസമയം കോഴിക്കോട് ജില്ലാജയിലിന്‍ നിന്ന് ഏഴുഫോണുകള്‍ കൂടി കണ്‌ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം സ്മാര്‍ട്ട് ഫോണാണെന്നാണ് സൂചന.സെപ്റ്റിക്ക് ടാങ്കുകളില്‍ നിന്നാണ് ഫോണുകള്‍ കണ്‌ടെത്തിയത്.