ജനുവരിയില്‍ ജില്ല തിയേറ്ററുകളില്‍ എത്തും

single-img
11 December 2013

വിജയ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍ പുറത്തെറങ്ങുന്ന ജില്ലക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നു.ചിത്രം മികച്ച കളഷന്‍ നേടുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകരും,ആരാധകരും.ചിത്രം ജനുവരി 10നാണ് റിലീസ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ യാതൊന്നും വേണ്ടെന്നാണ് അണിയറപ്രവര്‍ത്തകരുടെ നിലപാട്.