മലയാളി ഹൌസ് ഫെയിം ഡാലുവിനെ സി.ബി.ഐ.ചോദ്യം ചെയ്തു

single-img
11 December 2013

മലയാളി ഹൌസ് ഫെയിം ഡാലുവിനെ സി.ബി.ഐ.ചോദ്യം ചെയ്തു

കൊച്ചി:പ്രശസ്ത കൊറിയോഗ്രാഫറും,മലയാളി ഹൌസ് ഫെയിമുമായ ഡാലുവിനെ സി.ബി.ഐ.ടീം ചോദ്യം ചെയ്തു.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശ്രവ്യ സുധാകരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡാലുവിനെ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം സി.ബി.ഐ ഓഫീസില്‍ നിന്നും പുറത്തുവന്ന ഡാലുവിനെ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും ഡാലു പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.