സ്വര്‍ണക്കടത്ത് നടി മൈഥിലിക്ക് സി.ബി.ഐ.നോടീസ്

single-img
10 December 2013

കൊച്ചി:വിവാദ സ്വര്‍ണ്ണക്കടത്ത് കേസ്സ് അന്വേഷിക്കുന്ന കൊച്ചി സി.ബി.ഐ. ടീം മലയാള സിനിമ ലോകത്തേക്ക് അന്വേഷണം മുറുക്കുന്നു.സ്വർണ്ണക്കറ്റത്ത് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത നടി മൈഥിലിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി .വരും ദിവസം കൂടുതല്‍ സിനിമ പ്രവര്‍ത്തകരിലേക്ക് അന്വേഷണം നീളുമെന്ന് റിപ്പോര്‍ട്ടുണ്ട്.നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഫയാസ് ഇപ്പോള്‍ ജയിലിലാണ്.സി.ബി.ഐ നേരത്തെ ചോദ്യം ചെയ്ത മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിൽ നിന്നു ലഭിച്ച വിവരത്തിന്റെ അഭിപ്രായത്തിലാണു മൈഥിലിക്ക് നോട്ടീസ് നൽകിയത്