രശ്മി കൊലപാതക കേസ്സുമായി ബന്ധപ്പെട്ട ഹര്‍ജ്ജി ഈ മാസം 11 ലേക്ക്

single-img
9 December 2013

കൊല്ലം: സോളാർ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്‌മിയുടെ കൊല കേസില്‍ സരിത എസ്.നായരെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ നന്ദകുമാർ നൽകിയ ഹർജി പരിഗണിക്കുന്നത്‌ കോടതി ഈ മാസം 11ലേക്കു മാറ്റി. ഹർജിയിൽ എതിർ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സരിതയുടെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹർജി
11ലേക്ക് മാറ്റിയത്.