മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; കോണ്‍ഗ്രസിന് ആശ്വാസം

single-img
9 December 2013

download (10)മിസോറാം നിയമസഭയിലേക്കുളള വോട്ടെണ്ണല്‍ തുടങ്ങി.കോണ്‍ഗ്രസിന് ആശ്വാസ ജയം നല്‍കുമെന്ന സൂചനയുമായാണു മിസോറാമില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.40 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാലയും 11 മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പുറത്തുവന്ന 14 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 12 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്