ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി

single-img
9 December 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദ

നാണു ഉപരോധം ഉദ്ഘാടനം ചെയ്തത്. സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണു ഉപരോധം.ക്ലിഫ് ഹൗസ് ഉപരോധം പ്രതീകാത്മക സമരമായിരിക്കില്ലെന്നും അതിശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ അറിയിച്ചിരു
ന്നു