ജനശതാബ്ദി എക്സ്പ്രസില്‍ യാത്രക്കാരിക്ക് നേരെ നഗ്നത പ്രദർശനം

single-img
9 December 2013

തിരുവനന്തപുരം: ട്രെയിനിൽ സഹയാത്രികയായ സ്ത്രീക്ക് നേരെ യുവാവിന്റെ നഗ്നത പ്രദർശനം കഴിഞ്ഞ ദിവസം    കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജനശതാബ്ദി എക്സ് പ്രസിൽ ഡി-12 കോച്ചിലെ യാത്രക്കാരിയ്ക്കാണ് ഇത്തരത്തില്‍ ദുരനുഭം ഉണ്ടായത്.ട്രെയിന്‍  ആലപ്പുഴ സ്റ്റേഷൻ വിട്ടപ്പോൾ മുതൽ സമീപത്തുണ്ടായിരുന്ന     അനിലെന്ന യുവാവ് യാത്രക്കാരിക്ക്   നേരെ   നഗ്നത പ്രദർശിപ്പിച്ചും,അസ്ളീല സംഭാഷണങ്ങൾ നടത്തി യാത്രക്കാരിയെ ബുദ്ധിമുട്ടിക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ശാസ്താംകര  സ്വദേശി യായ   അനില്‍കുമാര്‍(38) നെ റെയിവേ പോലീസ് അറസ്ററ് ചെയതു.തുടര്‍ന്ന്  ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.