പത്തനംതിട്ട ടൌണ്‍ ഹാളില്‍ പുസ്ത്കമേള.

single-img
9 December 2013

പത്തനംതിട്ട ടൌണ്‍ ഹാളില്‍ 2013 ഡിസംബര്‍ 9 മുതല്‍ 16 വരെ പുസ്തകമേള നടക്കുന്നു. ഡി.സി ബുക്സ്, കര്‍ന്റ് ബുക്സ്,ഒപ്പം ഇതര പ്രസാധകരുടെ പുസ്ത്കങ്ങളും മേളയില്‍ പങ്കെടുക്കും‍. ആകര്‍ഷകമായ വിലക്കുറവില്‍ എന്‍.ബി.റ്റി പുസ്ത്കങ്ങളും ലഭിക്കും.

2013 ഡിസംബര്‍ 9-ന്‍ രാവിലെ 10.30 നു പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രതിപക്ഷനേതാവ് അഡ്വ. സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു.