പത്തനംതിട്ട ജില്ലാതല വിജിലന്‍സ് പരാതി സ്വീകരിക്കുന്നു-ഡി.വൈ.എസ്.പി വിജിലന്‍സ്

single-img
6 December 2013

bannerപൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതിക്കെതിരെ അവബോധമുണ്ടാക്കുന്നതിനും ആയതിന്‍ പരിഹാരം ഉണ്ടാക്കുന്നതിനും ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനും വിജിജിലന്‍സ് ഡി.വൈ.എസ്.പി കണ് വീനറുമായും പ്രവര്‍ത്തിച്ചു വരുന്ന കമ്മിറ്റിയില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളും അംഗങ്ങളാണ്‍. പ്രസ്തുത കമ്മിറ്റിയുടെ അടുത്ത യോഗം 11.12.2013-ന്‍ രാവിലെ 11 മണിക്ക് പത്തനംതിട്ട കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നാടത്തുന്നതാണ്‍, പ്രസ്തുത യോഗത്തില്‍ ദക്ഷിണ മേഖല വിജിലന്‍സ് & ആന്റി കറപ്ഷ്ന്‍ ബ്യൂറോ പോലീസ് സൂപ്ര്ണ്ട് പങ്കെടുക്കുന്നതാണ്‍. ഈ യോഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി അറിയിച്ചു.