ഇന്നത്തെ സിനിമ – 06-12-2013

single-img
5 December 2013

കൈരളി:

രാവിലെ 8.45ന് സോ മച്ച് വാട്ടര്‍ (വേള്‍ഡ് സിനിമ)(/ അന ഗുവാര/ മെക്‌സിക്കോ/ 102 മിനിറ്റ്/2013

11.00ന് റെഡ് പ്രിന്‍സസ് (സ്ട്രീറ്റ് ഫിലിം മേക്കിംഗ്)/ ലോറ അസ്‌റ്റോര്‍ഗ/ കോസ്റ്റാറിക്ക/100മിനിറ്റ്/2013

ഉച്ചയ്ക്ക് 2.45ന് ബേണ്‍ ഇറ്റ് അപ് ജസാ (വേള്‍ഡ് സിനിമ)/ലോനാസോമ സോളോ/ ഫ്രാന്‍സ്/70 മിനിറ്റ്/2012

ശ്രീ:
രാവിലെ 8.45ന് ഹൈവ്‌സ് (വേള്‍ഡ് സിനിമ)/ബോസ് ഡെബി/ക്രൊയേഷ്യ/ 70മിനിറ്റ്/2012

11.00ന് ജര്‍മ്മന്‍ ഡോക്ടര്‍ (വേള്‍ഡ് സിനിമ)/ലൂസിയ യെന്‍സോ/ അര്‍ജന്റീന/93മിനിറ്റ്/2013

ഉച്ചയ്ക്ക് 2.45ന് ഹിസ്‌റ്റോറിക്ക് സെന്റര്‍ (വേള്‍ഡ് സിനിമ)/പെട്രോ കോസ്റ്റ/ പോര്‍ച്ചുഗല്‍/90മിനിറ്റ്/2012

നിള:
രാവിലെ 8.45 ന് ലവ് ഈസ് ഓള്‍ യു നീഡ് (വേള്‍ഡ് സിനിമ)/സൂസന്ന ബേര്‍/ ഡെന്‍മാര്‍ക്ക്/116 മിനിറ്റ്/2012

11.00ന് ഇമേജസ് ഓഫ് ദ വേള്‍ഡ് ആന്റ് ദ ഇന്‍സ്‌ക്രിപ്ഷന്‍ വാര്‍ (ഹാറൂണ്‍ ഫറോക്കി)/ഹാറൂണ്‍ ഫറോക്കി/വെസ്റ്റ് ജര്‍മ്മനി/75മിനിറ്റ്/1989

ഉച്ചയ്ക്ക് 2.45ന് ഡെവിള്‍ ഇന്‍ ദ ഫ്‌ളെഷ് ഡയവോളോ ഇന്‍ കോര്‍പോ (മാര്‍ക്കോ ബെല്ലോച്ചിയോ)/ ഇറ്റലി/114 മിനിറ്റ്/1986

കലാഭവന്‍:
രാവിലെ 8.45ന് സെവന്‍ത് ക്യാറ്റ് (വേള്‍ഡ് സിനിമ)/ഹിറോഷി തോഡ/ജപ്പാന്‍/ 77 മിനിറ്റ്/2013

11.30ന് സ്പിരിറ്റ് ഓഫ് 45, ദി (വേള്‍ഡ് സിനിമ)/കെന്‍ ലോച്ച്/യു കെ/ 94 മിനിറ്റ്/2013

ഉച്ചയ്ക്ക് 2.45ന് എല്‍ എമിഗ്രാന്റ് (സ്ട്രീറ്റ് ഫിലിം മേക്കിംഗ്)/മാരിയോ കര്‍ഡോണ/ കോസ്റ്റാറിക്ക/15 മിനിറ്റ്/2013

ശ്രീപത്മനാഭ:
രാവിലെ 11.00ന് മൈ ഡോഗ് കില്ലര്‍ (വേള്‍ഡ് സിനിമ)/ മിറ ഫോര്‍നേ/ സ്ലോവാക്യ/ 90മിനിറ്റ്/2013

ഉച്ചയ്ക്ക് 2.45ന് ടെലിവിഷന്‍ (വേള്‍ഡ് സിനിമ)/മോസ്‌റ്റോഫ സര്‍വാര്‍ ഫറൂക്കി/ ബംഗ്ലാദേശ്/106 മിനിറ്റ്/2012

ശ്രീവിശാഖ്:
രാവിലെ 11.00ന് ക്ലോസ്ഡ് കര്‍ട്ടന്‍ (വേള്‍ഡ് സിനിമ)/ ജാഫര്‍ പനാഹി/ ഇറാന്‍/ 106മിനിറ്റ്/2013

2.45ന് ഇന്‍ ബ്ലൂം /നാനാ ഇകവറ്റിമിഷ്വിലി/ജോര്‍ജിയ/102 മിനിറ്റ്/2013

അഞ്ജലി:
രാവിലെ 8.45ന് ബ്ലു ആന്റ് നോട്ട് സോ പിങ്ക് (വേള്‍ഡ് സിനിമ)/മിഗ്വല്‍ ഫെരാരി/ വെനസ്വേല/113മിനിറ്റ്/2013

11.00ന് ആക്ട് ഓഫ് കില്ലിംഗ് (വേള്‍ഡ് സിനിമ)/ ജോഷ്വാ ഒപ്പന്ഡഹെയ്മര്‍/ ഡെന്‍മാര്‍ക്ക്/115 മിനിറ്റ്/2012

ഉച്ചയ്ക്ക് 2.45ന് ബാസ്റ്റര്‍ഡ്‌സ് (വേള്‍ഡ് സിനിമ)/ ക്ലയര്‍ ഡെനിസ്/ഫ്രാന്‍സ്/ 83മിനിറ്റ്/2013

അതുല്യ:
രാവിലെ 8.45ന് ഗ്രിഗ്‌റിസ് (വേള്‍ഡ് സിനിമ)/മഹാമത്‌സലേഹ് ഹാറൂണ്‍/ഫ്രാന്‍സ്/ 101മിനിറ്റ്/2013

11.00ന് ലോംഗിങ് ഫോര്‍ ദ റെയിന്‍ (ന്യൂ ഏഷ്യന്‍ സിനിമ)/തിയാന്‍ യി യാങ്/ ചൈന/95മിനിറ്റ്/2013

ഉച്ചയ്ക്ക് 2.45ന് ബേണിംഗ് ബുഷ് (വേള്‍ഡ് സിനിമ)/അഗ്‌നിയേസ്‌ക ഹൊളാണ്ട്/ ചെക്ക് റിപ്പബഌക്/2013

ധന്യ:
രാവിലെ 11.00ന് ഓഡിഷന്‍ (തക്കാഷി മൈക്ക്)/തക്കാഷി മൈക്ക്/ജപ്പാന്‍/ 115 മിനിറ്റ്/1999

ഉച്ചയ്ക്ക് 2.45ന് വാനിഷിംഗ് കോര്‍പ്പറല്‍ (ജീന്‍ റെനോയര്‍)/ജീന്‍ റെനോയര്‍/ ഫ്രാന്‍സ്/90മിനിറ്റ്/1962

രമ്യ:
രാവിലെ 11.00ന് ലാ പസ് (വേള്‍ഡ് സിനിമ)/സാന്റിയാഗോ ലോസ/ അര്‍ജന്റീന/ 73 മിനിറ്റ്/2013

ഉച്ചയ്ക്ക് 2.45ന് ഹാര്‍മണി ലെസണ്‍ (വേള്‍ഡ് സിനിമ)/എമിര്‍ ബെയ്ഗാസിന്‍/ കസാക്കിസ്ഥാന്‍/110മിനിറ്റ്/2013

അജന്ത:
രാവിലെ 11.00ന് ലേക്ക് തഹോ /ഫെര്‍ണാഡോ എംബക്കി/ മെക്‌സിക്കോ/89മിനിറ്റ് /2008

ഉച്ചയ്ക്ക് 2.45ന് പെപ്പര്‍മെന്റ് ഫ്രാപ്പ് /കാര്‍ലോ സോറ/ സ്‌പെയിന്‍/92മിനിറ്റ്/1967

നിശാഗന്ധി:
വൈകീട്ട് 6.00ന ് ഉദ്ഘാടനച്ചടങ്ങ്