ചക്കിട്ടപ്പാറ ഖനനം: അന്വേഷണം വേണമെന്ന് എളമരം കരീം

single-img
4 December 2013

ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനന വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത് നല്ലതാണെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. സംശയങ്ങള്‍ ദുരീകരിക്കാന്‍ അന്വേഷണം നല്ലതാണ്. ഏതന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എളമരം കരീം പറഞ്ഞു.