ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം; അന്വേഷണമാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

single-img
4 December 2013

Ramesh.chennithala1വിവാദമായ ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു. അന്വേഷണം ഇനിയും വൈകിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സംശയങ്ങളുയരാന്‍ സാഹചര്യം ഒരുങ്ങുമെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു.