ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയെന്ന് ചെന്നിത്തല

single-img
4 December 2013

ramesh chennithalaആഭ്യന്തരവകുപ്പിന് പല കാര്യങ്ങളിലും വീഴ്ച പറ്റിയിട്ടുണ്ടെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ കെ.സുധാകരന്‍ എംപിയെ പിന്തുണച്ചാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. സുധാകരന്‍ പറഞ്ഞത് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും ഗൗരവമുള്ള കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.