Pattanamthitta

കോഴഞ്ചേരി ഉപജില്ല കലോത്സവം ഡിസബര്‍ -3മുതല്‍ 6 വരെ

പത്തനംതിട്ട- കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കലോത്സവം ഡിസബര്‍ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ കടമ്മനിട്ട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നു. ഉപജില്ലയിലെ 70 സ്കൂളുകളില്‍ നിന്നായി 1,500 ല്‍ പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന താണെന്ന് സംഘാടന സമിതി അറിയിച്ചു.