ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് താരം പോള്‍ വാള്‍ക്കര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

single-img
1 December 2013

paul-walker-4ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് താരം പോള്‍ വാള്‍ക്കര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു.ഒരു ചാരിറ്റി പരിപാടിക്ക് പങ്കെടുത്ത് മടങ്ങും വഴി ആയിരുന്നു അപകടം.പോളിന്റെ സുഹൃത്തിന്റെ കാറാണു അപകടത്തിലെ പെട്ടത്.അപകടത്തിൽ ഇരുവരും മരിച്ചു.ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് സീരിയസ് ചിത്രത്തിലൂടെയാണു പോൾ വാൾക്കർ താരമായി വളർന്നത്.മരിക്കുമ്പോൾ നാൽപ്പതാമത്തെ വയസ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം