എറണാകുളം മുന്നില്‍

സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ മൂന്നാം ദിനം പാലക്കാടന്‍ കോട്ടയില്‍ വിള്ളല്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ മികവില്‍ എറണാകുളം മുന്നിലെത്തിയതോടെ

ഇറാനെതിരേയുള്ള ഉപരോധം പിന്‍വലിക്കുന്നു

ആണവ പദ്ധതി ചുരുക്കാമെന്ന് ഇറാന്‍ സമ്മതിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേയുള്ള ഉപരോധങ്ങളില്‍ മിക്കതും അടുത്തമാസം പിന്‍വലിക്കുമെന്ന് ഫ്രഞ്ച് വിദേശമന്ത്രി ലോറാന്‍ ഫാബിയസ്

തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി

തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയ്‌ക്കെതിരേ പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടി ആരംഭിച്ച സമരം രൂക്ഷമായി. ഇന്നലെ പ്രകടനക്കാര്‍ വിദേശ, ധനകാര്യമന്ത്രാലയങ്ങള്‍ കൈയേറുകയും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി; രോഗി മരിച്ചു

രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു. പാപ്പനംകോട് സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന്

മധ്യപ്രദേശില്‍ റിക്കാര്‍ഡ് പോളിംഗ്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഴുപതു ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പോളിംഗാണിത്. 230 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. മിസോറ

യുവതിയെ നിരീക്ഷിച്ചെന്ന ആരോപണം: മോഡി അന്വേഷണ കമ്മീഷനെ നിയമിച്ചു

യുവതിയെ പോലീസ് നിരീക്ഷണത്തിന് ഇരയാക്കിയെന്ന ആരോപണത്തില്‍ താനും കൂടി ഉള്‍പ്പെട്ട സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം: കേന്ദ്രമന്ത്രി ഹരീഷ് റാവത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഹരീഷ് റാവത്ത്. ഒരുമലയാളം വാര്‍ത്താചാനലിനോടാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

മിമിക്രി കലാകാരന്‍ ജനീഷിന്റെ കൊലപാതകം: ഹോംനഴ്‌സ് അറസ്റ്റില്‍

മിമിക്രി കലാകാരനായ ചങ്ങനാശേരി ചെത്തിപ്പുഴ മുണേ്ടട്ട് പുതുപ്പറമ്പില്‍ ജെനീഷി(32)നെ കൊലപ്പെടുത്തിയ കേസില്‍ ഹോംനഴ്‌സിംഗ് സ്ഥാപനം നടത്തിപ്പുകാരി അറസ്റ്റില്‍. ചൂട്ടുവേലി കവലയ്ക്കു

ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട സംഭവം; വനിതാ ട്രാഫിക് വാര്‍ഡന്‍ ഐജിക്ക് പരാതി നല്‍കി

ഡ്യൂട്ടിക്കിടെ കാര്‍ യാത്രക്കാരന്‍ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ചയ്‌ക്കെതിരേ ട്രാഫിക് വാര്‍ഡന്‍ പത്മിനി എറണാകുളം റേഞ്ച് ഐജി കെ. പദ്മകുമാറിനു

ബിഹാറില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിക്കുന്നു; 11 മരണം

ബിഹാര്‍ സംസ്ഥാനത്ത് അജ്ഞാതരോഗം മൂലം 24 മണിക്കൂറിനിടെ മരിച്ചത് 11 പേര്‍. കിഴക്കന്‍ചെമ്പാരന്‍ ജില്ലയിലെ സിഗ്വലിയിലാണ് സംഭവം. തിങ്കളാഴച ഒമ്പതുപേരും

Page 8 of 17 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17