ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ലേ?

single-img
30 November 2013

1374180_688143281198926_1271576375_nസത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയുടെ ആദ്യ ടീസർ തരംഗമാകുന്നു.ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ അമല പോളാണു നായിക.കാനഡയിൽ നിന്നും കോട്ടയം നഗരത്തിൽ എത്തുന്ന നായിക ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ലേ? എന്ന് നായകനോട് ചോദിക്കുന്നുണ്ട്..അതിനു നായകൻ നൽകുന്ന രസകരമായ മറുപടിയാണു ടീസറിൽ.വിദ്യാസാഗറാണു ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.ഐമനം സിദ്ധാർഥൻ എന്ന യുവജന നേതാവിന്റെ ജീവിതത്തിലൂടെയാണു ഒരു ഇന്ത്യൻ പ്രണയകഥ മുന്നേറുന്നത്.ഐമനം സിദ്ധാർഥനായി ഫഹദ് ഫാസിൽ എത്തുന്നു.

httpv://www.youtube.com/watch?v=UQXnFb5k-KM