പ്ലീനം: സമാപന റാലിയില്‍ വിഎസ് പങ്കെടുക്കില്ല

single-img
28 November 2013

vs-achuthanandan_7പാലക്കാട്ട് നടന്നുവരുന്ന സിപിഎം സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസമായ ഇന്ന് റാലിയില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. പനിയായതു കൊണ്്ടു സമാപന സമ്മേളനത്തില്‍ വിഎസിനു പങ്കെടുക്കാന്‍ കഴിയില്ലന്നു അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. വിഎസ് തിരുവനന്തപുരത്തേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ വിഎസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.