ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന് സമന്‍സ്

single-img
27 November 2013

Tarun_Tejpalലൈംഗികാരോപണം നേരിടുന്ന തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ഗോവ പോലീസ് സമന്‍സ് അയച്ചു. എത്രയും പെട്ടെന്ന് പനാജിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും.