നേപ്പാളില്‍ നേപ്പാളി കോണ്‍ഗ്രസിനു നേട്ടം

single-img
27 November 2013

nepal_congress--621x414ഭരണഘടനാ അസംബ്‌ളിയിലേക്കു നേരിട്ടു നടന്ന വോട്ടെടുപ്പില്‍ നേട്ടം കൈവരിച്ച നേപ്പാളി കോണ്‍ഗ്രസ് ആനുപാതികവോട്ടെടുപ്പിലും ലീഡു ചെയ്യുന്നു.ആനുപാതിക വോട്ടിംഗില്‍ സുശീല്‍ കൊയ്‌രാള നയിക്കുന്ന നേപ്പാളി കോണ്‍ഗ്രസിന് 15.78ലക്ഷം വോട്ടു കിട്ടിയപ്പോള്‍ ഝലനാഥ് ഖനല്‍ നേതൃത്വം നല്‍കുന്ന സിപിഎന്‍- യുഎംഎല്ലിന് 15.70ലക്ഷം വോട്ടു ലഭിച്ചു.പ്രചണ്ഡ നയിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് 9.35ലക്ഷം വോട്ടേയുള്ളു.