വ്യവസായ സംരംഭക സംഗമം 28നു പത്തനംതിട്ടയിൽ

single-img
27 November 2013

കുമ്പഴ- പത്തനംതിട്ടയിലെ 25 ലക്ഷത്തിലധികം മുതല് മുടക്ക് വരുന്ന ഉല്പ്പാദക സംരംഭകരെയും, വിവിധ ലൈസെന്സികളെയും പങ്കെടുപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  നവംബര് 28-ന് പത്തനംതിട്ട കുമ്പഴ ഹിത്സ് പാര്ക്കിൽ വെച്ച് വ്യവസായ സംരംഭക സംഗമം നടത്തപ്പെടുന്നു. വിവിധ ലൈസെന്സിങ് വകുപ്പുകളായ. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ഫാകറ്ററീസ്&ബോയിലേഴ്സ് ,വൈദ്യുതി, അഗ്നിശമന സുരക്ഷ, വനം, മലിനീകരണ നിയന്ത്രണ ബോര്ഡ് നഗരാസൂത്രണം എന്നിവയെ പ്രതിനിധികരിച്ച് ജില്ലാതല ഉദ്യോഗസ്ഥർ സംരംഭകരക്ക് മാര്ഗ നിര്ദ്ദേശം നൽകുന്നതാണു